അനിയന്ത്രിത ചെറുമത്സ്യബന്ധനം മത്സ്യമേഖലയ്ക്കു കനത്ത നഷ്ടം Kerala Pranamam dated 6th July 2022

CMFRI, Library (2022) അനിയന്ത്രിത ചെറുമത്സ്യബന്ധനം മത്സ്യമേഖലയ്ക്കു കനത്ത നഷ്ടം Kerala Pranamam dated 6th July 2022. Kerala Pranamam.

[img] Text
Kerala Pranamam_06-07-2022.pdf

Download (146kB)
Related URLs:

    Abstract

    അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്‌ധർ. കഴിഞ്ഞവർഷം കേരളത്തിൽ പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി അനുവദനീയമായതിലും ചെറുതായിരുന്നു. ഇതുമൂലം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യമേഖലയ്ക്ക് ഉണ്ടായത്‌. ചെറുമീനുകളെ പിടിക്കുന്നത്‌ മത്സ്യസമ്പത്ത് കുറയുന്നതിന്‌ കാരണമാകുമെന്നും സിഎംഎഫ്ആർഐയിൽ നടന്ന ശിൽപ്പശാലയിൽ വിദഗ്‌ധർ പറഞ്ഞു. ‘കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും’ വിഷയത്തിലാണ്‌ ശിൽപ്പശാല സംഘടിപ്പിച്ചത്‌

    Item Type: Article
    Subjects: CMFRI News Clippings
    Fishery Technology > Fishing
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 15 Jul 2022 05:58
    Last Modified: 15 Jul 2022 05:58
    URI: http://eprints.cmfri.org.in/id/eprint/16068

    Actions (login required)

    View Item View Item