CMFRI, Library (2022) കരസേനയിൽനിന്ന് മത്സ്യക്കൃഷിയിലേക്ക്; ദിനിൽ പ്രസാദിന് 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം Manoramaonline dated 28th March 2022. Manoramaonline.
|
Text
Manoramaonline_28-03-2022.pdf Download (339kB) |
Official URL: https://www.manoramaonline.com/karshakasree/agri-n...
Abstract
കൊവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനിൽ പറഞ്ഞു. എന്നാൽ, സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | Library and Documentation Centre |
| Depositing User: | Arun Surendran |
| Date Deposited: | 01 Apr 2022 06:27 |
| Last Modified: | 01 Apr 2022 06:27 |
| URI: | http://eprints.cmfri.org.in/id/eprint/15884 |
Actions (login required)
![]() |
View Item |
