മത്സ്യകൃഷിയിൽ ആകൃഷ്ടനായി കരസേനയിലെ ജോലിവിട്ട ദിനിൽ പ്രസാദിന് അർഹതക്കുള്ള അംഗീകാരം; സംസ്ഥാന സർക്കാരിന്റെ 'തൊഴിൽശ്രേഷ്ഠ' പുരസ്കാരം; തുണയായത് സിഎംഎഫ്ആർഐയുടെ പദ്ധതി Sathyam Online dated 28th March 2022

CMFRI, Library (2022) മത്സ്യകൃഷിയിൽ ആകൃഷ്ടനായി കരസേനയിലെ ജോലിവിട്ട ദിനിൽ പ്രസാദിന് അർഹതക്കുള്ള അംഗീകാരം; സംസ്ഥാന സർക്കാരിന്റെ 'തൊഴിൽശ്രേഷ്ഠ' പുരസ്കാരം; തുണയായത് സിഎംഎഫ്ആർഐയുടെ പദ്ധതി Sathyam Online dated 28th March 2022. Sathyam Online.

[img] Text
Sathyam online_28-03-2022.pdf

Download (363kB)
Official URL: https://www.sathyamonline.com/news-ernakulam-65820...
Related URLs:

    Abstract

    കൊവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനിൽ പറഞ്ഞു. എന്നാൽ, സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 01 Apr 2022 06:14
    Last Modified: 01 Apr 2022 06:14
    URI: http://eprints.cmfri.org.in/id/eprint/15882

    Actions (login required)

    View Item View Item