പൊട്ടുവെള്ളരി ജനകീയമാക്കാൻ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രo Malayala Manorama dated 21st February 2022

CMFRI, Library (2022) പൊട്ടുവെള്ളരി ജനകീയമാക്കാൻ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രo Malayala Manorama dated 21st February 2022. Malayala Manorama.

[img] Text
Malayalamanorama_21-02-2022.pdf

Download (165kB)
Related URLs:

  Abstract

  വേനൽ കടുത്തതോടെ പഴങ്ങൾക്ക് ആവശ്യക്കാരേറുകയാണ്. എന്നാൽ, വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിന് പുറത്ത് നിന്നാണെന്നതാണ് വാസ്തവം. വേനൽചൂടിനെ തടയാൻ ഏറ്റവും മികച്ച നാടൻ വിഭവമായ പൊട്ടുവെള്ളരി(blonde cucumber) നാട്ടിൽ തന്നെയുണ്ടെന്ന കാര്യം നാം പലപ്പോഴും മറന്നു പോകാറുണ്ട്. ഏറെ ഗുണമേൻമയുള്ളതും നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതുമായ പൊട്ടുവെള്ളരിയെയും അവയുടെ ജ്യൂസിനെയും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ).

  Item Type: Article
  Subjects: Agriculture
  Socio Economics and Extension > Krishi Vigyan Kendra
  Socio Economics and Extension
  CMFRI News Clippings
  Divisions: CMFRI - Krishi Vigyan Kendra (KVK)
  Depositing User: Arun Surendran
  Date Deposited: 28 Feb 2022 09:37
  Last Modified: 28 Feb 2022 09:37
  URI: http://eprints.cmfri.org.in/id/eprint/15818

  Actions (login required)

  View Item View Item