സിഎംഎഫ്ആർഐക്ക് 75 വയസ്സ്; ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടിക്കു തുടക്കം Manoramaonline dated 3rd February 2022

CMFRI, Library (2022) സിഎംഎഫ്ആർഐക്ക് 75 വയസ്സ്; ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടിക്കു തുടക്കം Manoramaonline dated 3rd February 2022. Manoramaonline Karshakasree.

[img] Text
Manoramaonline_03-02-2022.pdf

Download (164kB)
Official URL: https://www.manoramaonline.com/karshakasree/agri-n...
Related URLs:

    Abstract

    ആഴക്കടലിന്റെ അറിവുകൾ തേടിയുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) യാത്രക്ക് 75 വയസ്സ്. കടലിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പു മുതൽ സമുദ്രമത്സ്യ സമ്പത്തിന്റെ മൂല്യനിർണയവും കടലിൽ നിന്നുള്ള ഔഷധ നിർമ്മാണം വരെ എത്തി നിൽക്കുന്ന ഒട്ടേറെ ഗവേഷണ പ്രവർത്തനങ്ങൾ ടുത്ത് നടത്തുന്ന സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്കു തുടക്കമിട്ടു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 07 Feb 2022 07:31
    Last Modified: 07 Feb 2022 07:31
    URI: http://eprints.cmfri.org.in/id/eprint/15751

    Actions (login required)

    View Item View Item