CMFRI, Library (2021) ക്രിസ്മസ് ബംപറായി കൂടുമത്സ്യകൃഷി വിളവെടുപ്പ്; നെട്ടൂർ, ഏഴിക്കര ഭാഗത്തെ കർഷകർക്ക് മികച്ച നേട്ടം Sathyam online dated 24th December 2021. Sathyam Online.
|
Text
Sathyam Online_24-12-2021.pdf Download (257kB) | Preview |
Official URL: https://www.sathyamonline.com/news-kochi-621117-2/
Related URLs:
Abstract
ജില്ലയിലെ പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്ക് ക്രിസ്മസ് ബംപറായി കൂടുമത്സ്യകൃഷി വിളവെടുപ്പ്. ക്രിസ്മസ്-പുതുവത്സര ആഘോഷവേളകളോടനുബന്ധിച്ച് നെട്ടൂർ, ഏഴിക്കര എന്നിവിടങ്ങളിൽ നടന്ന കൂടുമത്സ്യ കൃഷി വിളവെടുപ്പിൽ കർഷകർ മികച്ച നേട്ടം കൊയ്തു. കരിമീൻ, നാടൻ തിലാപ്പിയ എന്നീ മത്സ്യങ്ങളാണ് വിളവെടുത്തത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 31 Dec 2021 04:48 |
Last Modified: | 31 Dec 2021 04:48 |
URI: | http://eprints.cmfri.org.in/id/eprint/15637 |
Actions (login required)
View Item |