കൂടുമത്സ്യകൃഷിയിലൂടെ കരിമീൻ, തിലാപ്പിയ വിളവെടുപ്പ് Azadi Ka Amrit Mahotsav dated 24th December 2021

CMFRI, Library (2021) കൂടുമത്സ്യകൃഷിയിലൂടെ കരിമീൻ, തിലാപ്പിയ വിളവെടുപ്പ് Azadi Ka Amrit Mahotsav dated 24th December 2021. Azadi Ka Amrit Mahotsav.

[img] Text
Azadi Ka Amrit Mahotsav_24-12-2021.pdf

Download (279kB)
Official URL: https://pib.gov.in/PressReleasePage.aspx?PRID=1784...
Related URLs:

    Abstract

    ജില്ലയിലെ പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്ക് ക്രിസ്മസ് ബംപറായി കൂടുമത്സ്യകൃഷി വിളവെടുപ്പ്. ക്രിസ്മസ്-പുതുവത്സര ആഘോഷവേളകളോടനുബന്ധിച്ച് നെട്ടൂർ, ഏഴിക്കര എന്നിവിടങ്ങളിൽ നടന്ന കൂടുമത്സ്യ കൃഷി വിളവെടുപ്പിൽ കർഷകർ മികച്ച നേട്ടം കൊയ്തു. കരിമീൻ, നാടൻ തിലാപ്പിയ എന്നീ മത്സ്യങ്ങളാണ് വിളവെടുത്തത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 31 Dec 2021 04:48
    Last Modified: 31 Dec 2021 04:48
    URI: http://eprints.cmfri.org.in/id/eprint/15635

    Actions (login required)

    View Item View Item