മത്സ്യങ്ങൾക്കൊപ്പം ചത്ത് കരയ്ക്കടിഞ്ഞ് ആമയും കടൽപ്പാമ്പും ഉടുമ്പും; കടലിന് കടും പച്ചനിറം, കൂടുതൽ പഠനം ആവശ്യം Manorama Online dated 18th December 2021

CMFRI, Library (2021) മത്സ്യങ്ങൾക്കൊപ്പം ചത്ത് കരയ്ക്കടിഞ്ഞ് ആമയും കടൽപ്പാമ്പും ഉടുമ്പും; കടലിന് കടും പച്ചനിറം, കൂടുതൽ പഠനം ആവശ്യം Manorama Online dated 18th December 2021. Manorama Online.

[img]
Preview
Text
Manorama Online_18-12-2021.pdf

Download (223kB) | Preview
Official URL: https://www.manoramaonline.com/district-news/kozhi...
Related URLs:

    Abstract

    കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ജലത്തിലെ ആവാസവ്യവസ്ഥ താളം തെറ്റുന്നതാണ് കാരണം.വെള്ളം എപ്പോഴും ഒഴുകണം. ഇല്ലെങ്കിൽ അതിന്റെ ജീവൻ നഷ്ടപ്പെടും.ഒഴുക്കു തടസപ്പെടുമ്പോൾ അതിൽ ആൽഗകൾ വർധിക്കും.വേനൽ തുടങ്ങുമ്പോൾ ഇത് വർധിക്കും. ആല്‍ഗല്‍ ബ്ലൂം എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ആൽഗകളുടെ ക്രമാതീത വർധന വെള്ളത്തിലെ ഓക്സിജൻ അനുപാതം കുറയ്ക്കുന്നതു കൊണ്ടാണ് മീനുകൾ ചത്തുപൊന്തുന്നത്. മീനുകളുടെ ചെകിളകളിൽ മൈക്രോ ആൽഗകൾ കടക്കുന്നതു വഴി ശ്വാസോച്ഛ്വാസം തടസപ്പെടുന്നതും പ്രശ്നമാകും.മനുഷ്യ ശരീരത്തിൽ ചൊറിച്ചിലിനും നാഡീവ്യൂഹത്തിലെ പ്രശ്നങ്ങൾക്കും കാരണമാണ്. ചത്തു പൊന്തുന്ന മീനുകളെ ഭക്ഷണമാക്കുന്നതും ദോഷം ചെയ്യും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 20 Dec 2021 09:24
    Last Modified: 20 Dec 2021 09:24
    URI: http://eprints.cmfri.org.in/id/eprint/15628

    Actions (login required)

    View Item View Item