വേമ്പനാട് കായലിൽ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം; പ്രതിദിനം 10 ടൺ വിളവെടുപ്പ് Pathanamthitta Media dated 10th December 2021

CMFRI, Library (2021) വേമ്പനാട് കായലിൽ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം; പ്രതിദിനം 10 ടൺ വിളവെടുപ്പ് Pathanamthitta Media dated 10th December 2021. Pathanamthitta Media.

[img]
Preview
Text
Pathanamthitta media_10.12.2021.pdf

Download (745kB) | Preview
Related URLs:

    Abstract

    വേമ്പനാട് കായലിലെ കക്ക സമ്പത്ത്പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമം വൻ വിജയം. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞപശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച്നടത്തിയ ‘കക്ക പുനുരുജ്ജീവന’ പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. വിളവെടുപ്പ്തുടങ്ങിയതോടെ, ചുരുങ്ങിയത് 10 ടൺ കക്കയാണ് തൊഴിലാളികൾ പ്രതിദിനം ഈ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്നത്. ഏകദേശം 1500 ടൺ കക്ക ഉൽപാദനമാണ്കുഞ്ഞുങ്ങളെ നിക്ഷേപി ച്ച ഭാഗങ്ങളിൽ നിന്ന് സിഎംഎഫ്ആർഐപ്രതീക്ഷി ക്കുന്നത്. ഇത്, നിക്ഷേപി ച്ച കുഞ്ഞുങ്ങളുടെ ഏഴിലധികം മടങ്ങ് വരും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 17 Dec 2021 11:16
    Last Modified: 17 Dec 2021 11:16
    URI: http://eprints.cmfri.org.in/id/eprint/15617

    Actions (login required)

    View Item View Item