വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വന്‍വിജയം: പ്രതിദിനം 10 ടണ്‍ വിളവെടുപ്പ് NewInk dated 10th December 2021

CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വന്‍വിജയം: പ്രതിദിനം 10 ടണ്‍ വിളവെടുപ്പ് NewInk dated 10th December 2021. NewInk.

[img] Text
NewInk_10.12.2021.pdf

Download (811kB)
Official URL: https://newink.co.in/2021/12/11/cmfri-project-in-s...
Related URLs:

    Abstract

    വേമ്പനാട് കായലിലെ കക്കസമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പദ്ധതി വന്‍വിജയം. ചുരുങ്ങിയത് 10 ടണ്‍ കക്കയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിദിനം ശേഖരിക്കുന്നത്. ഏകദേശം 1500 ടണ്‍ കക്ക ഉല്‍പാദനമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച ഭാഗങ്ങളില്‍ നിന്ന് സിഎംഎഫ്ആര്‍ഐ പ്രതീക്ഷിക്കുന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 17 Dec 2021 11:16
    Last Modified: 17 Dec 2021 11:16
    URI: http://eprints.cmfri.org.in/id/eprint/15616

    Actions (login required)

    View Item View Item