CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക കൃഷി; വിളവെടുക്കുന്നത് പത്ത് ടൺ വീതം Media Malayalam News dated 10th December 2021. Media Malayalam News.
|
Text
Media malayalam News_10.12.2021.pdf Download (739kB) | Preview |
Official URL: http://mediamalayalamnews.com/mussel-farming-in-ve...
Related URLs:
Abstract
വേമ്പനാട് കായലിലെ കക്കസമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമം വൻ വിജയം. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ ‘കക്ക പുനുരുജ്ജീവന’ പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 17 Dec 2021 11:17 |
Last Modified: | 17 Dec 2021 11:17 |
URI: | http://eprints.cmfri.org.in/id/eprint/15615 |
Actions (login required)
View Item |