പ്രതിദിനം 10 ടൺ വിളവെടുപ്പ്; വൻ വിജയമായി വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി. Malayala Manorama dated 10th December 2021

CMFRI, Library (2021) പ്രതിദിനം 10 ടൺ വിളവെടുപ്പ്; വൻ വിജയമായി വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി. Malayala Manorama dated 10th December 2021. Malayala Manorama.

[img] Text
Malayalamanorama_10-12-2021.pdf

Download (331kB)
Official URL: https://www.manoramaonline.com/karshakasree/agri-n...
Related URLs:

  Abstract

  വേമ്പനാട് കായലിലെ കക്കസമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമം വൻ വിജയം. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ 'കക്ക പുനുരുജ്ജീവന' പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 13 Dec 2021 07:07
  Last Modified: 13 Dec 2021 07:21
  URI: http://eprints.cmfri.org.in/id/eprint/15589

  Actions (login required)

  View Item View Item