CMFRI, Library (2021) നൂതന മത്സ്യക്കൃഷിയുമായി സിഎംഎഫ്ആർഐ Janayugom dated 27th November 2021. Janayugom.
| 
 | Text Janayugom_27-11-2021.pdf Download (343kB) | Preview | 
Abstract
നൂതന മത്സ്യക്കൃഷിയിലൂടെ സ്വയം സംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യുൾഡ് കാസ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ച കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്‌ളോക് കൃഷിക്ക് തുടക്കമിട്ടത് .
| Item Type: | Article | 
|---|---|
| Subjects: | CMFRI News Clippings | 
| Divisions: | Library and Documentation Centre | 
| Depositing User: | Arun Surendran | 
| Date Deposited: | 01 Dec 2021 07:01 | 
| Last Modified: | 01 Dec 2021 07:26 | 
| URI: | http://eprints.cmfri.org.in/id/eprint/15551 | 
Actions (login required)
|  | View Item | 
 
        