ചെമ്മീൻ വളർത്തൽ കേന്ദ്രo തുറന്നു Malayala Manorama dated 12th September 1975

CMFRI, Library (1975) ചെമ്മീൻ വളർത്തൽ കേന്ദ്രo തുറന്നു Malayala Manorama dated 12th September 1975. Malayala Manorama. (In Press)

[img]
Preview
Text
Malayalamanorama_12-09-1975.pdf

Download (426kB) | Preview
Related URLs:

  Abstract

  ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻറെ കീഴിൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെമ്മീൻ വളർത്തുന്നതിനും ചെമ്മീനിന്റെ വംശവർധന നടത്തുന്നതിനും വേണ്ടി ഞാറക്കൽ സ്ഥാപിച്ച ചെമ്മീൻവളർത്തൽ കേന്ദ്രത്തിന്റെയും ഗവേഷണശാലയുടെയും ഉദ്ഘാടനം കേന്ദ്ര കൃഷി ജലസേചന വകുപ്പ് സഹമന്ത്രി ഷാനവാസ് ഖാൻ ഇന്നലെ നിർവഹിച്ചു.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 10 Nov 2021 10:26
  Last Modified: 10 Nov 2021 10:26
  URI: http://eprints.cmfri.org.in/id/eprint/15459

  Actions (login required)

  View Item View Item