കടൽ പായലിലൂടെ സുസ്ഥിര സമ്പദ്‌വ്യവസ്ഥ: സമുദ്രോൽപന്ന കയറ്റുമതി ഇരട്ടിയാക്കാൻ കേന്ദ്രം Malayala Manorama dated 27th September 2021

CMFRI, Library (2021) കടൽ പായലിലൂടെ സുസ്ഥിര സമ്പദ്‌വ്യവസ്ഥ: സമുദ്രോൽപന്ന കയറ്റുമതി ഇരട്ടിയാക്കാൻ കേന്ദ്രം Malayala Manorama dated 27th September 2021. Malayala Manorama.

[img]
Preview
Text
Manoramaonline_27-09-2021.pdf

Download (433kB) | Preview
Official URL: https://www.manoramaonline.com/karshakasree/agri-n...
Related URLs:

    Abstract

    ഏറെ വരുമാന സാധ്യതയുള്ള കടൽപായൽ കൃഷി അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമ്പദ്‌വ്യവസ്ഥ (സീവീഡ് ഇക്കോണമി) വികസിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു സാധ്യമായ ഇടങ്ങളിലെല്ലാം വൻതോതിൽ കടൽപായൽ കൃഷി ചെയ്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വരുമാനം വർധിപ്പിക്കാനും ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൂട്ടാനും കേന്ദ്രം ശ്രമിക്കുമെന്ന് ഫിഷറീസ് സെക്രട്ടറി ജതീന്ദ്രനാഥ് സ്വൈൻ. സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള കേരള സന്ദർശനത്തിന്റെ ഭാഗമായി കേന്ദ സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) എത്തിയതായിരുന്നു അദ്ദേഹം. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 04 Oct 2021 11:15
    Last Modified: 17 Dec 2021 06:37
    URI: http://eprints.cmfri.org.in/id/eprint/15359

    Actions (login required)

    View Item View Item