CMFRI, Library (2021) വേറിട്ടൊരു ബിസിനസ്; കടൽ പായലിൽ നിന്ന് 75 കോടി രൂപ വരുമാനം The Times of India Samayam dated 6th September 2021. The Times of India Samayam.
|
Text
The Times of India Samayam_06-09-2021.pdf Download (773kB) | Preview |
Abstract
സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായം ഉപയോഗിച്ച് വൻതോതിലുള്ള കടൽ പായൽ കൃഷിക്ക് തുടക്കമിട്ട് ലക്ഷദ്വീപ്. കടൽ പായലിൽ നിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കും? കടലിൽ വളരുന്ന പായൽ ശ്രദ്ധിച്ചിട്ടുണ്ടോ ഏറെ ഔഷധഗുണങ്ങൾ ഉള്ള കടൽ പായലിന് വലിയ വാണിജ്യ സാധ്യതയുമുണ്ട്. സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾക്കും, ഔഷധങ്ങൾക്കുമൊക്കെയായി വലിയ തോതിൽ ഇവ ഉപയോഗിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കടൽ പായൽ കൃഷി ആരംഭിച്ചിരിക്കുകയാണ് ലക്ഷദ്വീപ്. സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തിൽ ഒൻപത് ദ്വീപുകളിലായാണ് വൻതോതിലുള്ള കടൽപായൽ കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. കടൽ പായലിൽ നിന്ന് എങ്ങനെ വരുമാനം നേടും
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 21 Sep 2021 07:39 |
Last Modified: | 21 Sep 2021 07:39 |
URI: | http://eprints.cmfri.org.in/id/eprint/15316 |
Actions (login required)
View Item |