ലക്ഷദ്വീപിന് പുതിയ സാമ്പത്തിക സ്രോതസ്; വൻതോതിൽ കടൽ പായൽ കൃഷി ആരംഭിക്കുന്നു; പ്രതിവർഷം നേടാനാകുക 75 കോടി രൂപ വരെ Media Mangalam dated 6th September 2021

CMFRI, Library (2021) ലക്ഷദ്വീപിന് പുതിയ സാമ്പത്തിക സ്രോതസ്; വൻതോതിൽ കടൽ പായൽ കൃഷി ആരംഭിക്കുന്നു; പ്രതിവർഷം നേടാനാകുക 75 കോടി രൂപ വരെ Media Mangalam dated 6th September 2021. Media Mangalam.

[img]
Preview
Text
Media Mangalam_06-09-2021.pdf

Download (538kB) | Preview
Official URL: https://mediamangalam.com/tag/%E0%B4%95%E0%B4%9F%E...
Related URLs:

    Abstract

    ലക്ഷദ്വീപിൽ വൻതോതിൽ കടൽ പായൽ കൃഷി ആരംഭിക്കുന്നതോടെ പ്രതിവർഷം നേടാനാകുക 75 കോടി രൂപ വരെ. മരുന്ന്-ഭക്ഷ്യ വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന കടൽപായലുകളാണ് ഇവിടെ കൃഷി ചെയ്യുക. സിഎംഎഫ്ആർഐ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വൻ വിജയമായതിനെ തുടർന്നാണ് വൻതോതിൽ കടൽപായൽ കൃഷി ചെയ്യാനൊരുങ്ങുന്നത്. വർഷംതോറും മുപ്പതിനായിരം ടൺ കടൽപായൽ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പത് ദ്വീപുകളിലെ ജനങ്ങൾക്ക് ഇതിനായുള്ള പരിശീലനം നൽകി.

    Item Type: Article
    Subjects: CMFRI News Clippings
    Depositing User: Arun Surendran
    Date Deposited: 21 Sep 2021 07:36
    Last Modified: 21 Sep 2021 07:36
    URI: http://eprints.cmfri.org.in/id/eprint/15312

    Actions (login required)

    View Item View Item