CMFRI, Library (2021) ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചങ്ങാടത്തിലെ പായൽ കൃഷി: നൂറ് മേനി കൊയ്യാനൊരുങ്ങി ദ്വീപ് നിവാസികൾ:ലക്ഷ്യം 75 കോടിയുടെ വരുമാനം Janam Online dated 6th September 2021. Janam Online.
|
Text
Janam online_06-09-2021.pdf Download (692kB) | Preview |
Abstract
വിത്യസ്തമായ കൃഷിരീതിയിലൂടെ നേട്ടം കൊയ്യുനൊരുങ്ങുകയാണ് ലക്ഷദ്വീപുകാർ.കടൽ പായൽ കൃഷി ചെയ്ത് വരുമാനമാർഗം കണ്ടെത്താനുള്ള ശ്രമങ്ങൾ ദ്വീപുകാർ ഇതിനോടകം തന്നെ തുടങ്ങികഴിഞ്ഞു.ലക്ഷദ്വീപ് ഭരണകൂടമാണ് പദ്ധതിക്ക പിന്നിൽ.കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിംഎംഎഫ്ആർഐ) ദ്വീപിൽ നടത്തിയ പരീക്ഷണങ്ങൾ വിജയം കണ്ടതിനെ തുടർന്നാണ് വ്യാപക കൃഷിക്കൊരുങ്ങുന്നത്.സിംഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെയാണ് കൃഷി. വിവിധ ദ്വീപുകളിൽ ഇതിനോടകം തന്നെ 2500 ഓളം മുളകൊണ്ട് നിർമ്മിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ച് പായൽ കൃഷി ആരംഭിച്ചിട്ടുണ്ട്. ദ്വീപിൽ സുലഭമായി ലഭിക്കുന്ന എഡുലിസ് എന്ന ഇനം കടൽ പായലാണ് കൃഷിചെയ്തിരിക്കുന്നത്. ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണ് പായൽ കൃഷി ചെയ്യുന്നത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 21 Sep 2021 07:35 |
Last Modified: | 21 Sep 2021 07:35 |
URI: | http://eprints.cmfri.org.in/id/eprint/15311 |
Actions (login required)
View Item |