CMFRI, Library (2021) വൻതോതിലുള്ള കടല്‍ പായൽ കൃഷിയുമായി ലക്ഷദ്വീപ്; വര്‍ഷം 75 കോടി രൂപ നേടാമെന്ന് പഠനം The Indian Express Malayalam dated 6th September 2021. The Indian Express Malayalam.
|
Text
Indian Express Malayalam_06-09-2021.pdf Download (802kB) | Preview |
Official URL: https://malayalam.indianexpress.com/kerala-news/la...
Related URLs:
Abstract
ഏകദേശം മുപ്പതിനായിരം ടൺ ഉണങ്ങിയ പായൽ ഓരോവർവും വിളവെടുക്കാമെന്നും ഹെക്ടറില്‍നിന്ന് 150 ടണ് വരെ ഉൽപാദനം നേടാമെന്നും സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞന് ഡോ. മുഹമ്മദ് കോയ പറയുന്നുവൻതോതിലുള്ള കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ് ഭരണകൂടം. ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണു കൃഷി ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർ ഐ) ദ്വീപിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി വന്‍ വിജയമായതിനെ തുടർ ന്നാണിത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library & Documentation |
Depositing User: | Arun Surendran |
Date Deposited: | 21 Sep 2021 07:34 |
Last Modified: | 21 Sep 2021 07:34 |
URI: | http://eprints.cmfri.org.in/id/eprint/15309 |
Actions (login required)
![]() |
View Item |