CMFRI, Library (2021) വൻതോതിലുള്ള കടല്‍ പായൽ കൃഷിയുമായി ലക്ഷദ്വീപ്; വർഷം 75 കോടി രൂപ നേടാമെന്ന് പഠനം The Indian Express Malayalam dated 6th September 2021. The Indian Express Malayalam.
|
Text
Indian Express Malayalam_06-09-2021.pdf Download (802kB) | Preview |
Official URL: https://malayalam.indianexpress.com/kerala-news/la...
Related URLs:
Abstract
ഏകദേശം മുപ്പതിനായിരം ടൺ ഉണങ്ങിയ പായൽ ഓരോ വർഷവും വിളവെടുക്കാമെന്നും ഹെക്ടറിൽ നിന്ന് 150 ടണ് വരെ ഉൽപാദനം നേടാമെന്നും സി എം എഫ് ആർ ഐ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് കോയ പറയുന്നു. വൻതോതിലുള്ള കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ് ഭരണകൂടം. ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണു കൃഷി ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ദ്വീപിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി വൻ വിജയമായതിനെ തുടർന്നാണിത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 21 Sep 2021 07:34 |
Last Modified: | 07 Feb 2023 04:40 |
URI: | http://eprints.cmfri.org.in/id/eprint/15309 |
Actions (login required)
View Item |