ലക്ഷ്യം പുതിയ സാമ്പത്തിക സ്രോതസ്: കടൽ പായൽ കൃഷിയുമായി ലക്ഷദ്വീപ് East Coast Daily dated 6th September 2021

CMFRI, Library (2021) ലക്ഷ്യം പുതിയ സാമ്പത്തിക സ്രോതസ്: കടൽ പായൽ കൃഷിയുമായി ലക്ഷദ്വീപ് East Coast Daily dated 6th September 2021. East Coast Daily.

[img]
Preview
Text
East Coast Daily_06-09-2021.pdf

Download (307kB) | Preview
Official URL: https://www.eastcoastdaily.com/2021/09/06/lakshadw...
Related URLs:

    Abstract

    പുതിയ സാമ്പത്തിക സ്രോതസ് ലക്ഷ്യമിട്ട് ലക്ഷദ്വീപ് കൃഷിക്കൊരുങ്ങുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ദ്വീപില് നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വന് വിജയമായതിനെ തുടർന്നാണിത്. സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി 2500 ഓളം മുളകൊണ്ട് നിർമിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ച് പായൽകൃഷി ആരംഭിച്ചു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 21 Sep 2021 07:31
    Last Modified: 21 Sep 2021 07:31
    URI: http://eprints.cmfri.org.in/id/eprint/15306

    Actions (login required)

    View Item View Item