CMFRI, Library (2021) ലക്ഷ്യം പുതിയ സാമ്പത്തിക സ്രോതസ്: കടൽ പായൽ കൃഷിയുമായി ലക്ഷദ്വീപ് East Coast Daily dated 6th September 2021. East Coast Daily.
|
Text
East Coast Daily_06-09-2021.pdf Download (307kB) | Preview |
Official URL: https://www.eastcoastdaily.com/2021/09/06/lakshadw...
Related URLs:
Abstract
പുതിയ സാമ്പത്തിക സ്രോതസ് ലക്ഷ്യമിട്ട് ലക്ഷദ്വീപ് കൃഷിക്കൊരുങ്ങുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ദ്വീപില് നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വന് വിജയമായതിനെ തുടർന്നാണിത്. സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി 2500 ഓളം മുളകൊണ്ട് നിർമിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ച് പായൽകൃഷി ആരംഭിച്ചു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 21 Sep 2021 07:31 |
Last Modified: | 21 Sep 2021 07:31 |
URI: | http://eprints.cmfri.org.in/id/eprint/15306 |
Actions (login required)
View Item |