കടൽ പായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്, പ്രതിവർഷം 30,000 ടൺ കടൽപ്പായൽ, 75 കോടിയുടെ നേട്ടമുണ്ടാക്കാമെന്ന് പഠനം Asianet News dated 6th September 2021

CMFRI, Library (2021) കടൽ പായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്, പ്രതിവർഷം 30,000 ടൺ കടൽപ്പായൽ, 75 കോടിയുടെ നേട്ടമുണ്ടാക്കാമെന്ന് പഠനം Asianet News dated 6th September 2021. Asianet News.

[img]
Preview
Text
Asianet News_06-09-2021.pdf

Download (682kB) | Preview
Official URL: https://www.asianetnews.com/agriculture/seaweed-fa...
Related URLs:

    Abstract

    ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആർഐയുമായി ചേർന്ന് കിൽത്താൻ, ചെത്ത്ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽ കഴിഞ്ഞ വർഷം കടൽപായൽ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ഇത് വിജയമായിരുന്നു. വൻതോതിൽ കടൽപായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്. ഇതുവഴി വർഷം മുപ്പതിനായിരം ടൺ കടൽപായൽ ഉത്പാദിപ്പിക്കാനാകുമെന്നും അതുവഴി 75 കോടി രൂപ വരെയെങ്കിലും നേടാനാവും എന്നുമാണ് പ്രതീക്ഷിക്കുന്നത്. ദ്വീപിൽ സിഎംഎഫ്ആർഐ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വൻ വിജയമായതിനെ തുടർന്നാണ് പുതിയ കാൽവെപ്പ്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 21 Sep 2021 07:28
    Last Modified: 21 Sep 2021 08:58
    URI: http://eprints.cmfri.org.in/id/eprint/15298

    Actions (login required)

    View Item View Item