CMFRI, Library (2021) കടൽ പായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്, പ്രതിവർഷം 30,000 ടൺ കടൽപ്പായൽ, 75 കോടിയുടെ നേട്ടമുണ്ടാക്കാമെന്ന് പഠനം Asianet News dated 6th September 2021. Asianet News.
|
Text
Asianet News_06-09-2021.pdf Download (682kB) | Preview |
Official URL: https://www.asianetnews.com/agriculture/seaweed-fa...
Related URLs:
Abstract
ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആർഐയുമായി ചേർന്ന് കിൽത്താൻ, ചെത്ത്ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽ കഴിഞ്ഞ വർഷം കടൽപായൽ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ഇത് വിജയമായിരുന്നു. വൻതോതിൽ കടൽപായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്. ഇതുവഴി വർഷം മുപ്പതിനായിരം ടൺ കടൽപായൽ ഉത്പാദിപ്പിക്കാനാകുമെന്നും അതുവഴി 75 കോടി രൂപ വരെയെങ്കിലും നേടാനാവും എന്നുമാണ് പ്രതീക്ഷിക്കുന്നത്. ദ്വീപിൽ സിഎംഎഫ്ആർഐ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വൻ വിജയമായതിനെ തുടർന്നാണ് പുതിയ കാൽവെപ്പ്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 21 Sep 2021 07:28 |
Last Modified: | 21 Sep 2021 08:58 |
URI: | http://eprints.cmfri.org.in/id/eprint/15298 |
Actions (login required)
View Item |