ഒരു കൂട്ടിൽ നിന്നും 600 കിലോ കരിമീൻ; കോവിഡ് പ്രതിസന്ധിയിൽ തുണയായി കൂടുമത്സ്യകൃഷി News 18 malayalam dated 13th August 2021

CMFRI, Library (2021) ഒരു കൂട്ടിൽ നിന്നും 600 കിലോ കരിമീൻ; കോവിഡ് പ്രതിസന്ധിയിൽ തുണയായി കൂടുമത്സ്യകൃഷി News 18 malayalam dated 13th August 2021. News 18 Malayalam.

[img]
Preview
Text
News 18_13-08-2021.pdf

Download (618kB) | Preview
Official URL: https://malayalam.news18.com/photogallery/life/six...
Related URLs:

    Abstract

    കോവിഡ് പ്രതിസന്ധിയിൽ മരടിലെ പട്ടികജാതി കുടുംബങ്ങൾക്ക് തുണയായി കൂടുമത്സ്യകൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ നെട്ടൂര്-മരട് കായലിൽ നടത്തിയ കൂടുകൃഷിയിൽ ഒരു മത്സ്യക്കൂടിൽ നിന്ന് മാത്രമായി 600 കിലോ കരിമീന് വിളവെടുത്തു. കിലോയ്ക്ക് 450 രൂപ നിരക്കില് മുഴുവന് മീനും കൃഷിയിടത്തിൽ തന്നെ വിറ്റഴിച്ചതോടെ കുടുംബങ്ങൾക്ക് ലഭിച്ചത് 2,73000 രൂപയുടെ ലാഭം. മഹാമാരിയുടെ വരവോടെ ജീവിതം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമായി.

    Item Type: Other
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 08 Sep 2021 09:00
    Last Modified: 08 Sep 2021 09:22
    URI: http://eprints.cmfri.org.in/id/eprint/15285

    Actions (login required)

    View Item View Item