രാജിയും സ്മിജയും ഇവിടെയുണ്ട്‌; മത്സ്യമേഖലയിലെ വിജയഗാഥയുമായി Deshabhimani 8th March 2021

CMFRI, Library (2021) രാജിയും സ്മിജയും ഇവിടെയുണ്ട്‌; മത്സ്യമേഖലയിലെ വിജയഗാഥയുമായി Deshabhimani 8th March 2021. Deshabhimani.

[img]
Preview
Text
Deshabhimani_08.03.2021.pdf

Download (280kB) | Preview
Official URL: https://www.deshabhimani.com/news/kerala/news-erna...
Related URLs:

    Abstract

    മത്സ്യക്കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ വിജയകരമായി നടപ്പാക്കിയവരാണ്‌ അങ്കമാലി പീച്ചാനിക്കാട് സ്വദേശിനി രാജി ജോർജും മൂത്തകുന്നം സ്വദേശിനി എം ബി സ്മിജയും. കൃഷിയോടുള്ള താൽപ്പര്യവും സർക്കാരിന്റെ പിന്തുണയും ചേർന്നപ്പോൾ ഇരുവരും മാതൃകാ കർഷകരായി. വനിതാ ദിനത്തിൽ ഇരുവരെയും സിഎംഎഫ്‌ആർഐ ആദരിക്കും.

    Item Type: Other
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Mr. Prashanth P K
    Date Deposited: 09 Sep 2021 09:23
    Last Modified: 09 Sep 2021 09:23
    URI: http://eprints.cmfri.org.in/id/eprint/15246

    Actions (login required)

    View Item View Item