കണ്ടൽവനവൽക്കരണത്തിലൂടെ തീരദേശത്തെ സംരക്ഷിക്കാമെന്ന് Mangalam 6th June 2021

CMFRI, Library (2021) കണ്ടൽവനവൽക്കരണത്തിലൂടെ തീരദേശത്തെ സംരക്ഷിക്കാമെന്ന് Mangalam 6th June 2021. Mangalam.

[img]
Preview
Text
Mangalam 6.06.2021.pdf

Download (174kB) | Preview
Related URLs:

    Abstract

    വരും വർഷങ്ങളിൽ കേരളത്തിന്റെ തീരത്ത് കടൽക്ഷോഭം വർധിക്കുമെന്ന്് വിദഗ്ധർ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് വർധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് തീരദേശമേഖലകളിൽ കടൽ പ്രക്ഷബ്ധുധമാകുന്ന അവസ്ഥ വരും നാളുകളിൽ കൂടാനാണ് സാധ്യത. കടലിൽ ചൂട് വർധിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഫലനമാണ്. കടലിനോട് ചേർന്ന് കിടക്കുന്ന ജൈവ‑ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിർത്താമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

    Item Type: Other
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Prashanth P K
    Date Deposited: 09 Sep 2021 09:31
    Last Modified: 09 Sep 2021 09:31
    URI: http://eprints.cmfri.org.in/id/eprint/15240

    Actions (login required)

    View Item View Item