കേരളതീരത്ത് കടൽക്ഷോഭം വർധിക്കും:വിദഗ്‌ധർ Deshabhimani 6th June 2021

CMFRI, Library (2021) കേരളതീരത്ത് കടൽക്ഷോഭം വർധിക്കും:വിദഗ്‌ധർ Deshabhimani 6th June 2021. Deshabhimani.

[img]
Preview
Text
Deshabhimani 06.06.2021.pdf

Download (147kB) | Preview
Related URLs:

    Abstract

    ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭിപ്രായമുയർന്നത്. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടാകുന്ന സ്റ്റോം സർജ് എന്ന പ്രതിഭാസം തീരക്കടലുകളിൽ ഉയർന്ന തിരമാലകൾക്ക് കാരണമാകും. കടൽ കയറുന്നതിനും തീരമേഖലകളിൽ പ്രളയം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളതീരത്ത് നാശം വിതച്ചതെന്ന് വെബിനാറിൽ സംസാരിച്ച വിദഗ്ധർ ചൂണ്ടിക്കാട്ടി.

    Item Type: Other
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Prashanth P K
    Date Deposited: 09 Sep 2021 09:32
    Last Modified: 09 Sep 2021 09:32
    URI: http://eprints.cmfri.org.in/id/eprint/15239

    Actions (login required)

    View Item View Item