മത്സ്യ മേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത് Janmabhumi dated 16th March 2021

CMFRI, Library (2021) മത്സ്യ മേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത് Janmabhumi dated 16th March 2021. Janmabhumi.

[img]
Preview
Text
Janmabhumi_16.03.2021.pdf

Download (276kB) | Preview
Related URLs:

    Abstract

    ഉപജീവനത്തിനായി ഏറെ അലഞ്ഞ ട്രാൻസ്ജെൻഡർ അതിഥി അച്യുത് ഇനി ആധുനിക മത്സ്യ വിപണന കേന്ദ്രത്തിന് ഉടമ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അതിഥിക്ക് വെണ്ണല മാർക്കറ്റിൽ നിർമിച്ചു നൽകിയ മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹരിശ്രീ അശോകൻ, മോളി കണ്ണമാലി എന്നിവർ ചേർന്നു നിർവഹിച്ചു. എളമക്കര സ്വദേശിയായ അതിഥി മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭക കൂടിയാണ്.

    Item Type: Other
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Prashanth P K
    Date Deposited: 22 Mar 2021 07:23
    Last Modified: 09 Sep 2021 05:14
    URI: http://eprints.cmfri.org.in/id/eprint/15021

    Actions (login required)

    View Item View Item