കറുത്ത ഏരി 'ഹിറ്റ്' Kerala Kaumudi dated 5th March 2021

CMFRI, Library (2021) കറുത്ത ഏരി 'ഹിറ്റ്' Kerala Kaumudi dated 5th March 2021. Kerala Kaumudi.

[img] Text
Kerala Kaumudi_05.03.2021.pdf

Download (309kB)
Official URL: https://keralakaumudi.com/news/news.php?id=503740&...
Related URLs:

    Abstract

    കൊച്ചി: കേന്ദ്ര സമുദ്റമത്സ്യ ഗവേഷണ കേന്ദ്രത്തിന് (സി എം എഫ് ആർ ഐ) അഭിമാനനിമിഷം. ഉയർന്ന വിപണന മൂല്യമുള്ള കടൽമത്സ്യമായ കറുത്ത ഏരിയുടെ വിത്തുത്പാദനം വിജയത്തിലേയ്ക്ക്. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ (സി എം എഫ് ആർ ഐ) കർണാടകത്തിലെ കാർവാർ ഗവേഷണ കേന്ദ്രമാണ് വിത്തുത്പാദന വിദ്യ വികസിപ്പിച്ചത്

    Item Type: Other
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Mr. Prashanth P K
    Date Deposited: 06 Mar 2021 10:32
    Last Modified: 09 Mar 2021 06:19
    URI: http://eprints.cmfri.org.in/id/eprint/14940

    Actions (login required)

    View Item View Item