കായലിൽ ദക്ഷിണ അമേരിക്കൻ കക്കകൾ Deshabhimani dated 12th September 2019

CMFRI, Library (2019) കായലിൽ ദക്ഷിണ അമേരിക്കൻ കക്കകൾ Deshabhimani dated 12th September 2019. Deshabhimani.

[img]
Preview
Text
Deshabhimani_12-09-2019.pdf

Download (183kB) | Preview
Official URL: https://www.deshabhimani.com/news/kerala/news-koll...

Abstract

കേരളത്തിലെ കായലുകളിലെ കക്കത്തടങ്ങളിൽ ആധിപത്യം ഉറപ്പിച്ച്‌ ദക്ഷിണഅമേരിക്കൻ കക്കകൾ. അമേരിക്കൻ ജലാശയങ്ങളിൽ കാണാറുള്ള ‘മൈറ്റെല്ലസ്‌ട്രിഗാറ്റാ’ എന്ന ഇനം കക്ക അഷ്ടമുടി, വേമ്പനാട്‌, കായംകുളം എന്നീ കായലുകളിൽ വ്യാപകമായതായി സിഎംഎഫ്‌ആർഐ പഠനം വെളിവാക്കുന്നു. മധ്യ, ദക്ഷിണഅമേരിക്കൻ സ്വദേശികളായ ഇവയ്‌ക്ക്‌ തനത്‌ കക്കകളേക്കാൾ അഭൂതപൂർവ വളർച്ചനിരക്കാണുള്ളത്‌. ഒരു സ്‌ക്വയർ മീറ്ററിൽതന്നെ 1232എണ്ണം കക്കയാണ്‌ വളരുന്നത്‌. രാജ്യത്തെ ജലാശയങ്ങളിൽ ഇവയെ ആദ്യമായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. അടുത്തിടെ തായ്‌ലൻഡ്‌, സിംഗപ്പൂർ, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിൽ കണ്ടെത്തിയ ഇവ രണ്ടുവർഷത്തിനുള്ളിൽ പ്രദേശമാകെ നിറഞ്ഞതായി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇവ തനത്‌ കക്ക, മുരിങ്ങ, ചിപ്പി തുടങ്ങിയ സമ്പത്തിന്‌ ഭീഷണിയാകുമോയെന്ന ആശങ്ക ശാസ്‌ത്രജ്ഞർ പങ്കുവയ്‌ക്കുന്നുണ്ട്‌.

Item Type: Other
Subjects: Molluscan Fisheries > Clam
CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Prashanth P K
Date Deposited: 19 Aug 2020 09:20
Last Modified: 20 Aug 2020 05:16
URI: http://eprints.cmfri.org.in/id/eprint/14492

Actions (login required)

View Item View Item