വേമ്പനാട്ട് കായലിനെ പഠിക്കാൻ കോളേജ് വിദ്യാർഥികൾ Mathrubhumi dated 6th August 2019

CMFRI, Library (2019) വേമ്പനാട്ട് കായലിനെ പഠിക്കാൻ കോളേജ് വിദ്യാർഥികൾ Mathrubhumi dated 6th August 2019. Mathrubhumi.

[img]
Preview
Text
Mathrubhumi_06-08-2019.pdf

Download (306kB) | Preview
Official URL: https://www.mathrubhumi.com/ernakulam/news/kochi-1...
Related URLs:

    Abstract

    കേരളത്തിൻറെ വലിയ ജൈവ സമ്പത്തായ വേമ്പനാട്ടു കായലിനെ കുറിച്ചുള്ള ഗവേഷണത്തിൽ പങ്കാളികളായി 250-ഓളം വിദ്യാർഥികൾ. രോഗകാരികളായ‘വിബ്രിയോ ബാക്ടീരിയ’കളടക്കമുള്ള സൂക്ഷ്മജീവികളുടെയും വെള്ളത്തിലെ മറ്റ് ഘടകങ്ങളുടെയും സാന്നിധ്യം കായലിൽ എവിടെയൊക്കെയാണെന്ന് ‘റിമോട്ട് സെൻസിങ്‌’ വിദ്യ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനൊപ്പമാണ് (സി.എം.എഫ്.ആർ.ഐ.) പഠനം.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 08 Aug 2019 10:11
    Last Modified: 08 Aug 2019 10:11
    URI: http://eprints.cmfri.org.in/id/eprint/13805

    Actions (login required)

    View Item View Item