കായലിലെ വിബ്രിയോ ബാക്ടീരിയകളെ അറിയാൻ ഉപഗ്രഹ മാപ്പിങ് Mathrubhumi dated 31st July 2019

CMFRI, Library (2019) കായലിലെ വിബ്രിയോ ബാക്ടീരിയകളെ അറിയാൻ ഉപഗ്രഹ മാപ്പിങ് Mathrubhumi dated 31st July 2019. Mathrubhumi.

[img]
Preview
Text
Mathrubhumi_31-07-2019.pdf

Download (280kB) | Preview
Official URL: https://www.mathrubhumi.com/ernakulam/news/kochi-1...
Related URLs:

    Abstract

    വേമ്പനാട് കായലിലെ മാലിന്യത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ള ഉപഗ്രഹ മാപ്പിങ്ങുമായി ബന്ധപ്പെട്ട സംയുക്ത പഠനത്തിൽ ഇനി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കാളികളാകാം. കായലിലെ രോഗകാരികളായ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യവും മറ്റ് ഘടകങ്ങളും നിറ വ്യത്യാസങ്ങളിലൂടെ റിമോട്ട്‌ സെൻസിങ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് പദ്ധതി.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 07 Aug 2019 10:45
    Last Modified: 07 Aug 2019 10:45
    URI: http://eprints.cmfri.org.in/id/eprint/13785

    Actions (login required)

    View Item View Item