CMFRI, Library (2019) കായലിലെ വിബ്രിയോ ബാക്ടീരിയകളെ അറിയാൻ ഉപഗ്രഹ മാപ്പിങ് Mathrubhumi dated 31st July 2019. Mathrubhumi.
|
Text
Mathrubhumi_31-07-2019.pdf Download (280kB) | Preview |
Official URL: https://www.mathrubhumi.com/ernakulam/news/kochi-1...
Related URLs:
Abstract
വേമ്പനാട് കായലിലെ മാലിന്യത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ള ഉപഗ്രഹ മാപ്പിങ്ങുമായി ബന്ധപ്പെട്ട സംയുക്ത പഠനത്തിൽ ഇനി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കാളികളാകാം. കായലിലെ രോഗകാരികളായ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യവും മറ്റ് ഘടകങ്ങളും നിറ വ്യത്യാസങ്ങളിലൂടെ റിമോട്ട് സെൻസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് പദ്ധതി.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 07 Aug 2019 10:45 |
Last Modified: | 07 Aug 2019 10:45 |
URI: | http://eprints.cmfri.org.in/id/eprint/13785 |
Actions (login required)
View Item |