മത്തിയുടെ ലഭ്യതയിൽ വൻ കുറവ് Mathrubhumi dated 13th July 2019

CMFRI, Library (2019) മത്തിയുടെ ലഭ്യതയിൽ വൻ കുറവ് Mathrubhumi dated 13th July 2019. Mathrubhumi.

[img] Text
Mathrubhumi_13-07-2019.pdf

Download (362kB)
Official URL: https://www.mathrubhumi.com/print-edition/kerala/f...
Related URLs:

    Abstract

    മത്തിയുടെ ലഭ്യതയിൽ വീണ്ടും വൻ കുറവ്. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ 54 ശതമാനം കുറവാണ് മത്തിയിലുണ്ടായത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) വാർഷിക പഠന റിപ്പോർട്ടിലാണ് മത്തിയുടെ പുതിയ കണക്കുകളുള്ളത്.ലഭ്യതയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മത്തി ഇപ്പോൾ രാജ്യത്ത് ഒൻപതാം സ്ഥാനത്താണ്. കേരളത്തിൽ കഴിഞ്ഞ വർഷം ആകെ 77,093 ടൺ മത്തിയാണ് ലഭിച്ചത്. 2017-ലഭിച്ചതിനെക്കാൾ ഏകദേശം 50,000 ടണ്ണിന്റെ കുറവാണുണ്ടായത്. എന്നാൽ, മറ്റ് മീനുകൾ കൂടിയതിനാൽ കടലിൽ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യ ലഭ്യതയിൽ 10 ശതമാനം വർധനയുണ്ടായി. 2018-ൽ 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുൻ വർഷം ഇത് 5.85 ലക്ഷം ടൺ ആയിരുന്നു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 06 Aug 2019 10:19
    Last Modified: 06 Aug 2019 10:19
    URI: http://eprints.cmfri.org.in/id/eprint/13776

    Actions (login required)

    View Item View Item