മത്സ്യമേഖലയിൽ അനാരോഗ്യ വായ്​പ സ​മ്പ്രദായം വ്യാപകമെന്ന്​ സി.എം.എഫ്​.ആർ.ഐ പഠനം Madhyamam dated 7th May 2019

CMFRI, Library (2019) മത്സ്യമേഖലയിൽ അനാരോഗ്യ വായ്​പ സ​മ്പ്രദായം വ്യാപകമെന്ന്​ സി.എം.എഫ്​.ആർ.ഐ പഠനം Madhyamam dated 7th May 2019. Madhyamam.

[img]
Preview
Text
Madhyamam_07-05-2019.pdf

Download (321kB) | Preview
Official URL: https://www.madhyamam.com/local-news/kochi/609152

Abstract

കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകൾ തുറന്നുകാട്ടി കേന്ദ്ര സമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിൻെറ (സി.എം.എഫ്.ആർ.ഐ) പഠനം.മത്സ്യബന്ധനത്തിന് സ്വകാര്യ ഇടപാടുകാരിൽനിന്ന് വായ്പയെടുക്കുന്നതിലൂടെ തൊഴിലാളികൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നെന്നും വൻ ബാധ്യത വരുത്തിവെക്കുന്നെന്നുമാണ് ഗവേഷണ ജേണലായ മറൈൻ പോളിസിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തൽ.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 27 Jul 2019 07:05
Last Modified: 27 Jul 2019 07:05
URI: http://eprints.cmfri.org.in/id/eprint/13729

Actions (login required)

View Item View Item