മത്തി കുറയും, തീരം വറുതിയിലാകും Deshabhimani dated 24th May 2019

CMFRI, Library (2019) മത്തി കുറയും, തീരം വറുതിയിലാകും Deshabhimani dated 24th May 2019. Deshabhimani.

[img]
Preview
Text
Deshabhimani_24-05-2019.pdf

Download (288kB) | Preview
Official URL: https://www.deshabhimani.com/news/kerala/news-kera...
Related URLs:

  Abstract

  കേര‌ളത്തിന്റെ തീരപ്രദേശത്ത‌് ഈവർഷവും മത്തിയുടെ ലഭ്യത കുറയുമെന്ന‌് ഗവേഷകർ. ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുടെ നിത്യവൃത്തിയെ ഇത‌് പ്രതികൂലമായി ബാധിക്കും. വരൾച്ച തുടരുന്ന സാഹചര്യത്തിൽ സമുദ്രത്തിലെ ‘അപ‌്‌വെല്ലിങ‌്’ പ്രതിഭാസം ഉണ്ടാകാത്തതിനാലാണ‌് കേര‌‌ളത്തിന്റെ തീരപ്രദേശങ്ങളിൽ ലഭ്യത കുറയുന്നത‌്. മത്തിയുടെ ഉൽപ്പാദനത്തിലെ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നും എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആർഐയിലെ പഠനങ്ങൾ സൂചന നൽകുന്നു. എൽനിനോ തീവ്രതയിലെത്തിയാൽ മത്തിയുടെ വളർച്ച മുരടിപ്പുണ്ടാകും. കുഞ്ഞുങ്ങളുമുണ്ടാവില്ല. എൻനിനോ മൂലം ‘അപ‌്‌വെല്ലിങ‌്’ നടക്കാത്തതിനാൽ മത്തിക്ക‌് വളരാൻ ആവശ്യമായ ഭക്ഷണം ലഭിക്കാത്തതാണ‌് ഇതിന‌് കാരണം

  Item Type: Other
  Uncontrolled Keywords: Newspaper; News; CMFRI in Media
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Arun Surendran
  Date Deposited: 27 Jul 2019 06:58
  Last Modified: 13 Aug 2019 07:26
  URI: http://eprints.cmfri.org.in/id/eprint/13726

  Actions (login required)

  View Item View Item