CMFRI, Library (2019) മത്സ്യത്തൊഴിലാളികളെ സ്വകാര്യ പണമിടപാടുകാർ പിഴിയുന്നു Deshabhimani dated 7th May 2019. Deshabhimani.
|
Text
Deshabhimani_07-05-2019.pdf Download (164kB) | Preview |
Official URL: https://www.deshabhimani.com/news/kerala/news-kera...
Related URLs:
Abstract
സ്വകാര്യ പണമിടപാടുകാരിൽനിന്ന് വായ‌്പയെടുക്കുന്ന മത്സ്യത്തൊഴിലാളികൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നുവെന്നും വൻ ബാധ്യത വരുന്നുവെന്നും പഠനറിപ്പോർട്ട‌്. കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകളെക്കുറിച്ച‌് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനമാണ‌് (സിഎംഎഫ്ആർഐ) പഠനം നടത്തിയത‌്. അന്താരാഷ്ട്ര ഗവേഷണ ജേർണലായ മറൈൻ പോളിസിയിലാണ‌് റിപ്പോർട്ട‌് പ്രസിദ്ധീകരിച്ചത‌്. ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകൾ കുറവായ മത്സ്യമേഖലയിൽ, സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യമാണുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 27 Jul 2019 06:56 |
Last Modified: | 13 Aug 2019 08:05 |
URI: | http://eprints.cmfri.org.in/id/eprint/13725 |
Actions (login required)
View Item |