CMFRI, Library (2018) കടലിൽ ചൂട് കൂടുന്നു Mathrubhumi dated 9th November 2018. Mathrubhumi.
|
Text
Mathrubhumi_09 November 2018.pdf Download (165kB) | Preview |
Official URL: https://www.mathrubhumi.com/ernakulam/news/kochi-1...
Related URLs:
Abstract
കടലിൽ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശമടക്കമുള്ള പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്രസമൂഹം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുതിയ പ്രവണതകൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആഗോള താപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായമുയർന്നത്. കാലാവസ്ഥാ വ്യതിയാനം മത്സ്യോത്‌പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 18 Mar 2019 09:25 |
Last Modified: | 18 Mar 2019 09:25 |
URI: | http://eprints.cmfri.org.in/id/eprint/13562 |
Actions (login required)
View Item |