സമുദ്രകൃഷി ദേശീയ നയത്തിന് ജനുവരിയിൽ അന്തിമരൂപമാകും Mathrubhumi dated 29th December 2018

CMFRI, Library (2018) സമുദ്രകൃഷി ദേശീയ നയത്തിന് ജനുവരിയിൽ അന്തിമരൂപമാകും Mathrubhumi dated 29th December 2018. Mathrubhumi.

[img]
Preview
Text
Mathrubhumi_29 December 2018.pdf

Download (197kB) | Preview
Official URL: https://www.mathrubhumi.com/print-edition/kerala/k...

Abstract

സമുദ്രകൃഷി ദേശീയ നയത്തിന് ജനുവരി പകുതിയോടെ അവസാന രൂപമാകും. കരട് നയം സംബന്ധിച്ച് ഈ മേഖലയിലുള്ള എല്ലാവരുടെയും അഭിപ്രായം ശേഖരിച്ചുവരികയാണ്. ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. കടലിൽ നിന്നുള്ള മീനിന്റെ ലഭ്യത കുറയുന്നതിനാൽ സമുദ്രജലകൃഷികൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കാനാണ് നയം ആവിഷ്‌കരിച്ചിരിക്കുന്നത്.

Item Type: Other
Uncontrolled Keywords: Newspaper; News; CMFRI in Media
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Arun Surendran
Date Deposited: 16 Mar 2019 06:43
Last Modified: 16 Mar 2019 06:43
URI: http://eprints.cmfri.org.in/id/eprint/13524

Actions (login required)

View Item View Item