സ്ത്രീകർഷക കൂട്ടായ്മയിൽ വിളഞ്ഞത് 20 ടൺ കടൽമുരിങ്ങ Deshabhimani dated 2nd June 2018

CMFRI, Library (2018) സ്ത്രീകർഷക കൂട്ടായ്മയിൽ വിളഞ്ഞത് 20 ടൺ കടൽമുരിങ്ങ Deshabhimani dated 2nd June 2018. Deshabhimani.

[img]
Preview
Text
Deshabhimani_02 June 2018.pdf

Download (292kB) | Preview
Official URL: https://www.deshabhimani.com/news/kerala/news-kera...
Related URLs:

    Abstract

    പറവൂർ മൂത്തകുന്നത്തെ വിവിധ സ‌്ത്രീകർഷക കൂട്ടായ‌്മയിൽ പാകമായ കടൽമുരിങ്ങ, കല്ലുമ്മക്കായ കൃഷി നൂറുമേനി വിളവെടുത്തു. സിഎംഎഫ്ആർഐ നേതൃത്വത്തിൽ 40ഓളം സ്ത്രീകൾ നടത്തിയ കൃഷിയാണ‌് വിളവെടുത്തത‌്. അഞ്ചുമീറ്റർവീതം നീളവും വീതിയുമുള്ള മുളകൊണ്ടു നിർമിച്ച 13 കൃഷിയിടങ്ങളിൽ കഴിഞ്ഞ നവംബറിലാണ‌് കടൽമുരിങ്ങ കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 250 ഓളം കയറുകളിൽ കൃഷിചെയ‌്തു. ഒന്നര ടൺവരെ കടൽമുരിങ്ങ ഏഴു മാസത്തിനുശേഷം ഓരോ യൂണിറ്റിനും വിളവെടുക്കാനായി. 13 യൂണിറ്റുകളിലായി മൊത്തം 20 ഓളം ടൺ വിളവെടുത്തു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 15 Mar 2019 09:39
    Last Modified: 15 Mar 2019 09:39
    URI: http://eprints.cmfri.org.in/id/eprint/13497

    Actions (login required)

    View Item View Item