CMFRI, Library (2019) ഗവേഷണ സഹകരണത്തിന് മഹാരാജാസ് കോളേജും സി.എം.എഫ്.ആർ.ഐ.യും Mathrubhumi dated 12th January 2019. Mathrubhumi.
|
Text
Mathrubhumi_12 January 2019.pdf Download (159kB) | Preview |
Official URL: https://www.mathrubhumi.com/ernakulam/news/kochi-1...
Related URLs:
Abstract
അക്കാദമിക, ഗവേഷണ രംഗങ്ങളിൽ സഹകരിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സി.എം.എഫ്.ആർ.ഐ.) മഹാരാജാസ് കോളേജും ധാരണയായി. സമുദ്ര ജൈവ വൈവിധ്യം, മറൈൻ ബയോ ടെക്നോളജി തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണങ്ങൾക്കും ശാസ്ത്രാവബോധ പ്രചാരണ പ്രവർത്തനങ്ങൾക്കുമുള്ള സഹകരണമാണ് ലക്ഷ്യം.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 15 Mar 2019 07:15 |
Last Modified: | 15 Mar 2019 07:15 |
URI: | http://eprints.cmfri.org.in/id/eprint/13484 |
Actions (login required)
View Item |