ലബോറട്ടറിയിലെ ഗ്ലാസ് മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു സി.എം.എഫ്.ആർ.ഐ മാതൃക Mathrubhumi dated 4th October 2018

CMFRI, Library (2018) ലബോറട്ടറിയിലെ ഗ്ലാസ് മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു സി.എം.എഫ്.ആർ.ഐ മാതൃക Mathrubhumi dated 4th October 2018. Mathrubhumi.

[img] Text
Mathrubhumi_4-10-2018.pdf

Download (168kB)
Official URL: https://www.mathrubhumi.com/ernakulam/news/kochi-1...
Related URLs:

    Abstract

    ലബോറട്ടറി മാലിന്യങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഉപയോഗശൂന്യമായ ജാറുകളും കുപ്പികളും സംസ്‌കരിക്കുന്നതിന് ഒരു സി.എം.എഫ്.ആർ.ഐ. മാതൃക. ലാബുകളിൽ ലായനികളും മറ്റും സൂക്ഷിക്കുന്ന വിവിധ ഗ്ലാസ് ഉത്‌പന്നങ്ങൾ ഉപയോഗ ശേഷം സംസ്‌കരിക്കുന്നതിന് ഗ്ലാസ് ക്രഷിങ്‌ യൂണിറ്റ് സ്ഥാപിച്ചിരിക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഗ്ലാസ് ഉത്‌പന്നങ്ങൾ പൊടിച്ച് തരികളാക്കി മാറ്റുന്നതാണ് ഇതിന്റെ പ്രവർത്തനം.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 05 Nov 2018 09:44
    Last Modified: 05 Nov 2018 09:44
    URI: http://eprints.cmfri.org.in/id/eprint/13235

    Actions (login required)

    View Item View Item