CMFRI, Library (2018) കടൽ ജീവികളിൽ നിന്ന് ഔഷധ നിർമ്മാണം Janmabhumi dated 22nd January 2018. Janmabhumi.
|
Text
Janmabhumi_22-01-2018.pdf Download (81kB) | Preview |
Official URL: http://www.janmabhumidaily.com/news806371
Related URLs:
Abstract
കടല്‍ജീവികളില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണ ഗവേഷണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഗവേഷകര്‍ക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ആരോഗ്യ-മരുന്നുല്‍പാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്ന് തെളിയിക്കപ്പെട്ട കടല്‍ജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 25 ഗവേഷകര്‍ക്ക് നാളെ മുതല്‍ ആരംഭിക്കുന്ന വിന്റര്‍ സ്‌കൂളില്‍ പരിശീലനം നല്‍കും. സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്‌നോളജി വിഭാഗം നടത്തുന്ന വിന്റര്‍ സ്‌കൂള്‍ 21 ദിവസം നീണ്ടുനില്‍ക്കും.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 05 Feb 2018 10:36 |
Last Modified: | 05 Feb 2018 10:36 |
URI: | http://eprints.cmfri.org.in/id/eprint/12611 |
Actions (login required)
View Item |