സി.എം.എഫ്.ആർ.ഐ യിൽ രാജ്യാന്തര സഫാരി സമ്മേളനം തുടങ്ങി Mathrubhumi dated 16th January 2018

CMFRI, Library (2018) സി.എം.എഫ്.ആർ.ഐ യിൽ രാജ്യാന്തര സഫാരി സമ്മേളനം തുടങ്ങി Mathrubhumi dated 16th January 2018. Mathrubhumi.

[img]
Preview
Text
Mathrubhumi_16-01-2018.pdf

Download (293kB) | Preview
Related URLs:

    Abstract

    ഉപഗ്രഹവിദ്യകള്‍ മത്സ്യമേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി (സൊസൈറ്റല്‍ അപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ യൂസിങ് റിമോട്ട് സെന്‍സിങ് ഇമേജറി) സമ്മേളനം തുടങ്ങി. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 02 Feb 2018 06:22
    Last Modified: 02 Feb 2018 06:24
    URI: http://eprints.cmfri.org.in/id/eprint/12561

    Actions (login required)

    View Item View Item