കാലാവസ്ഥാ മുന്നറിയിപ്പ് : സഫാരി സമ്മേളനത്തിൽ പ്രത്യേക ചർച്ച Mathrubhumi dated 3rd January 2018

CMFRI, Library (2018) കാലാവസ്ഥാ മുന്നറിയിപ്പ് : സഫാരി സമ്മേളനത്തിൽ പ്രത്യേക ചർച്ച Mathrubhumi dated 3rd January 2018. Mangalam.

[img]
Preview
Text
Mathrubhumi_03-01-2018.pdf

Download (181kB) | Preview
Official URL: http://www.mathrubhumi.com/ernakulam/malayalam-new...
Related URLs:

    Abstract

    ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കുന്നതിന് അന്താരാഷ്ട്ര സഫാരി സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുന്നു. 15 മുതല്‍ 17 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന സഫാരി അന്താരാഷ്ട്ര സമ്മേളനത്തില്‍ നടക്കുന്ന ശാസ്ത്രജ്ഞരുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത ചര്‍ച്ചാ സംഗമത്തില്‍ മത്സ്യത്തൊഴിലാളികള്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ വിദഗ്ദ്ധര്‍, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ശാസ്ത്രജ്ഞര്‍, മത്സ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 02 Feb 2018 06:15
    Last Modified: 02 Feb 2018 06:15
    URI: http://eprints.cmfri.org.in/id/eprint/12558

    Actions (login required)

    View Item View Item