പിടയ്ക്കുന്ന കാളാഞ്ചിയും പൊക്കാളി ബ്രാൻഡഡ് ഉൽപ്പന്നങ്ങളും മത്സ്യ-ഭക്ഷ്യ-കാർഷികമേളയിലെ താരങ്ങൾ Janayugom dated 16th January 2018

CMFRI, Library (2018) പിടയ്ക്കുന്ന കാളാഞ്ചിയും പൊക്കാളി ബ്രാൻഡഡ് ഉൽപ്പന്നങ്ങളും മത്സ്യ-ഭക്ഷ്യ-കാർഷികമേളയിലെ താരങ്ങൾ Janayugom dated 16th January 2018. Janayugom.

[img]
Preview
Text
Janayugom_16-01-2018_SAFARI.pdf

Download (208kB) | Preview
Official URL: https://janayugomonline.com/the-mfi-food-and-agric...
Related URLs:

    Abstract

    മത്സ്യപ്രേമികൾക്കൊരു സന്തോഷ വാർത്ത. കൂടുകൃഷിയിൽ വിളവെടുത്ത പിടയ്ക്കുന്ന കാളാഞ്ചിയും കരിമീനും തിലാപ്പിയയും ജീവനോടെ സ്വന്തമാക്കണമെങ്കിൽ തിങ്കളാഴ്ച മുതൽ ഹൈക്കോർട്ടിന് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വരാം. 15 മുതൽ 17 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന മത്സ്യ-ഭക്ഷ്യ-കാർഷിക വിപണന മേളയിൽ മീൻ മാത്രമല്ല, കൊതിയൂറുന്ന കടൽ ഭക്ഷ്യവിഭവങ്ങൾ കഴിക്കാനും അവസരമുണ്ട്. കൂടാതെ, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, വിവിധയിനം സുഗന്ധവ്യഞ്ജനങ്ങൾ, ട്യൂണ ഓയിൽ, സംസ്‌കരിച്ച ട്യൂണ, ട്യൂണ അച്ചാർ, ശീതീകരിച്ച ചെമ്മീൻ, ഓയിസ്റ്റർ വിഭവങ്ങൾ, ജൈവ പച്ചക്കറി തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ വിപണന മേളയിൽ ലഭ്യമാകും. രണ്ടാമത് അന്താരാഷ്ട്ര സഫാരി സമ്മേളനത്തോടനുബന്ധിച്ചാണ് സിഎംഎഫ്ആർഐയിൽ വിപണന മേളയും പ്രദർശനവും ഒരുക്കുന്നത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 02 Feb 2018 05:31
    Last Modified: 02 Feb 2018 05:31
    URI: http://eprints.cmfri.org.in/id/eprint/12544

    Actions (login required)

    View Item View Item