CMFRI, Library (2018) കാലാവസ്ഥ മുന്നറിയിപ്പ് : അന്താരാഷ്ട്ര സഫാരി സമ്മേളനത്തിൽ പ്രത്യേക ചർച്ച Desabhimani dated 3rd January 2018. Deshabhimani.
|
Text
Deshabhimani_03-01-2018.pdf Download (280kB) | Preview |
Abstract
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കുന്നതിന് സഫാരി സമ്മേളനത്തില്‍ പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. 15 മുതല്‍ 17 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന സഫാരി അന്താരാഷ്ട്ര സമ്മേളനത്തില്‍ നടക്കുന്ന ശാസ്ത്രജ്ഞരുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത ചര്‍ച്ചാസംഗമത്തില്‍ മത്സ്യത്തൊഴിലാളികള്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ വിദഗ്ധര്‍, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്)ശാസ്ത്രജ്ഞര്‍, മത്സ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 02 Feb 2018 04:57 |
Last Modified: | 02 Feb 2018 04:57 |
URI: | http://eprints.cmfri.org.in/id/eprint/12537 |
Actions (login required)
View Item |