സംസ്ഥാനങ്ങളുടെ വികസന പദ്ധതികളെ നീതി ആയോഗ് പിന്തുണക്കും- പ്രൊഫ. രമേശ് ചന്ദ് Mathrubhumi dated 24th November 2017

CMFRI, Library (2017) സംസ്ഥാനങ്ങളുടെ വികസന പദ്ധതികളെ നീതി ആയോഗ് പിന്തുണക്കും- പ്രൊഫ. രമേശ് ചന്ദ് Mathrubhumi dated 24th November 2017. Mathrubhumi.

[img] Text
Mathrubhumi_24 November 2017.pdf

Download (196kB)
Related URLs:

    Abstract

    ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായകരമാകുന്ന നൂതന വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് നീതി ആയോഗിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് നീതി ആയോഗ് അംഗവും പ്രമുഖ കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. രമേശ് ചന്ദ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആര്‍.ഐ.) ശാസ്ത്രജ്ഞരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 12 Dec 2017 09:12
    Last Modified: 12 Dec 2017 09:12
    URI: http://eprints.cmfri.org.in/id/eprint/12387

    Actions (login required)

    View Item View Item