മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Kerala Kaumudi dated 22nd September 2017

CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Kerala Kaumudi dated 22nd September 2017. Kerala Kaumudi.

[img] Text
Kerala Kaumudi_22-09-2017.pdf

Download (167kB)
Related URLs:

    Abstract

    കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച പുതിയ മണ്ണില്ലാ നടീല്‍ മിശ്രിതം വന്‍ ഹിറ്റ്. മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന പോഷക സമ്പുഷ്ട നടീല്‍ മിശ്രിതം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വിപണ മേളയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് മിശ്രിതം വാങ്ങാനായി സിഎംഎഫ്ആര്‍ഐയില്‍ എത്തിയത്. മേളയില്‍ അയ്യായിരത്തോളം പായ്ക്കറ്റുകള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗും ലഭിച്ചു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 06 Oct 2017 09:53
    Last Modified: 06 Oct 2017 09:53
    URI: http://eprints.cmfri.org.in/id/eprint/12265

    Actions (login required)

    View Item View Item